സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ കുടക്കച്ചിറ

സെന്റ് ജോസഫ്സ്  ഹൈസ്കൂള്‍ കുടക്കച്ചിറ
സ്വാഗതം

Thursday, August 18, 2011

നിലാവിലെ സ്വപ്നങ്ങള്‍


നിലാവിന്‍ ഹിമകണങ്ങളില്‍ ആര്‍ദ്രമായ്

പൊഴിയും നക്ഷത്രമായ് നില്പ്പൂ

മനസ്സിലെ മണിമുത്തായ് പൊഴിയുന്ന സ്വപ്നങ്ങള്‍

മൂകമായ് എന്‍ ഹൃദയത്തില്‍ നിന്നും മാഞ്ഞീടവെ

നിറയുന്നു മനസ്സില്‍ സ്നേഹത്തിന്‍ സ്പന്ദനങ്ങള്‍

നിറയുന്നു തീരാ ദുഖത്തിന്‍ നാഴിക്കല്ലുകള്‍ തന്‍

ജീവിത വേളയില്‍. ശ്രേയാ വിജയന്‍.


ആശംസകള്‍
കുടക്കച്ചിറ സ്കൂളിലെ പ്രതിഭകളുടെ കേളീരംഗം